ആർഎസ്എസിനെയും മുസ്ലിം ലീഗിനെയും ചേർത്തുവെക്കുന്നതിന് പിന്നിൽ കൃത്യമായ പ്ലാൻ. മുസ്ലിം ലീഗിനെ യുഡിഎഫിനകത്തെ പ്രധാന കക്ഷിയാക്കി ഉയർത്തി കാണിച്ച് അതിന് മുസ്‍ലിം കളറ് കൊടുത്ത് യുഡിഎഫ് എന്ന സംവിധാനം തന്നെ മുസ്‍ലിം മുന്നണിയാണെന്ന് കാണിക്കാനുള്ള വർഗീയ കളിയാണ് സരിനിലൂടെ സിപിഎം കളിക്കുന്നത്. ആർഎസ്എസിന്റെ കുഴിയിൽ കിടന്നുള്ള സരിന്റെ സംസാരത്തിന് നല്ല നമസ്കാരം | Out Of Focus | OOF Cuts